മ​ല​ബാ​ർ ല​ഹ​ള​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ജ​ഗ​ള 18ന്

​ക​ർ​ഷ​ക​ന്‍റെ മ​ണ്ണും മ​ന​സും വി​യ​ർ​പ്പും വി​ശ​പ്പും ഇ​ഴ​ചേ​ർ​ന്ന ഏ​റ​നാ​ട​ൻ മ​ണ്ണി​ലെ ഒ​രു ഗ്രാ​മ​ത്തി​ലെ ചേ​ക്കൂ എ​ന്ന അ​നാ​ഥ​ മു​സ്ലിം യു​വാ​വി​ന്‍റെ ക​ഥ​യാ​ണു ജ​ഗ​ള എ​ന്ന ചി​ത്രം പ​റ​യു​ന്ന​ത്. ക​ഥ ആ​രം​ഭി​ക്കു​ന്ന​ത് 1921 ലെ ​മാ​പ്പി​ള ല​ഹ​ള​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്. ല​വ് എ​ഫ് എം ​എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ശ്രീ​ദേ​വ് ക​പ്പൂ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണു ജ​ഗ​ള. ക​ള​രി​ക്ക​ൽ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ മ​നോ​ജ് പ​ണി​ക്ക​ർ, സ​ജി​ത് പ​ണി​ക്ക​ർ, ജി​തേ​ഷ് പ​ണി​ക്ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർമി​ക്കു​ന്നു. മു​ര​ളീ റാം,​ ശ്രീ​ദേ​വ് ക​പ്പൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ന​വാ​ഗ​ത​നാ​യ മു​ര​ളീ​റാ​മാ​ണു ചേ​ക്കു​വെ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​റീ​ന മൈ​ക്കി​ൾ കു​ഞ്ഞാ​ത്തു എ​ന്ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു. കൂ​ടാ​തെ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ,സു​നി​ൽ സു​ഗ​ത, ബി​റ്റൊ​ഡേ​വി​ഡ്, ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്, അ​പ്പു​ണ്ണി ശ​ശി, ക​ണ്ണ​ൻ പ​ട്ടാ​മ്പി, മു​ഹ​മ്മ​ദ് പേ​രാ​മ്പ്ര,വി​ജ​യ​ൻ വി. ​നാ​യ​ർ, വി​നാ​യ​ക്, പാ​ർ​ഥ​സാ​ര​ഥി, വി​ജ​യ​ൻ ചാ​ത്ത​ന്നൂ​ർ, ല​ത്തീ​ഫ് കു​റ്റി​പ്പു​റം, വാ​രി​ജാ​ക്ഷ​ൻ തി​രു​വ​ണ്ണൂ​ർ, പ​ട്ടാ​മ്പി ച​ന്ദ്ര​ൻ, മു​ഹ​മ്മ​ദ് ഇ​ര​വ​ട്ടൂ​ർ, വി​ട​ൽ മൊ​യ്തു, ര​മാ​ദേ​വി കോ​ഴി​ക്കോ​ട്, അ​ഞ്ചു അ​ര​വി​ന്ദ്, രാ​ധ ല​ക്ഷ്മി, മീ​നാ രാ​ഘ​വ​ൻ, നി​ഷ അ​ജീ​ഷ് തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

ഒ.​എം. ക​രു​വാ​ര​ക്കു​ണ്ട് എ​ഴു​തി​യ ഗാ​ന​ങ്ങ​ൾ​ക്കു മി​ഥു​ൻ മ​ല​യാ​ളം സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്നു ആ​ലാ​പ​നം- സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ, അ​ഭി​ജി​ത് കൊ​ല്ലം. ഛായാ​ഗ്ര​ഹ​ണം- സു​മേ​ഷ് സു​രേ​ന്ദ്ര​ൻ, എ​ഡി​റ്റിം​ഗ് മി​ൽ​ജോ ജോ​ണി, സൗ​ണ്ട് ഡി​സൈ​ന​ർ സി​നോ​യ് ജോ​സ​ഫ്, ക​ലാ​സം​വി​ധാ​നം സു​നി​ൽ ലാ​വ​ണ്യ‌, കോ​സ്റ്റ്യൂ​മ​ർ കു​മാ​ർ എ​ട​പ്പാ​ൾ, മേ​ക്ക​പ്പ് ശ്രീ​ജി​ത്ത് ഗു​രു​വാ​യൂ​ർ, സ​നീ​ഫ് ഇ​ട​വ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ റ​മീ​സ് റ​ഹീ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ കി​ര​ൺ കാ​ന്ത്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ പൂ​ജാ മ​ഹേ​ശ്വ​ർ, പ്രെ​ജി. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ- വി​ഷ്ണു​പ്രി​യ, സു​വി​ത്ത് എ​സ്. നാ​യ​ർ,സു​മി​ത്ര പീ​താം​ബ​ര​ൻ. ക്രി​യേ​റ്റീ​വ് സ​പ്പോ​ർ​ട്ട് അ​രു​ൺ ന​ന്ദ​കു​മാ​ർ. സ്റ്റി​ൽ​സ് ജോ ​ആ​ലു​ങ്ക​ൽ. ടൈ​റ്റി​ൽ ഡി​സൈ​ൻ സ​ന്ദീ​പ്. ഡി​സൈ​ൻ​സ്. മ​നു ഡാ​വി​ഞ്ചി. പി​ആ​ർ​ഒ: എം.​കെ. ഷെ​ജി​ൻ.

Related posts

Leave a Comment