ഞാനും സായ് പല്ലവിയും ഒന്നിച്ച തണ്ടേല്‍ എന്ന സിനിമയിലെ ബുജ്ജി തല്ലീ… എന്ന ഗാനമാണ് ഞാനും ഭാര്യ ശോഭിതയും തമ്മിൽ വഴക്കിനിടയാക്കിയത്. ശോഭിതയെ ഞാൻ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ബുജ്ജി.
പാട്ടില്‍ നായികയെ ആ പേര് വിളിച്ചതിന് ശോഭിത ദിവസങ്ങളോളം എന്നോടു മിണ്ടാതെ പിണങ്ങിയിരുന്നു. ഞാന്‍ പറഞ്ഞിട്ടാണ് ആ പേര് ഉള്‍പ്പെടുത്തിയത് എന്ന് ശോഭിത കരുതിയിരുന്നു.
പക്ഷേ താന്‍ അങ്ങനെ ചെയ്തിട്ടില്ലെ. പരസ്പരം വഴക്കിട്ടാത്ത ബന്ധങ്ങള്‍ യാഥാര്‍ഥ്യമല്ല. ശോഭിതയില്ലാതെ എനിക്ക് ജീവിക്കാനാകില്ല.
-നാഗചൈതന്യ