 കോട്ടയം: പോളിടെക്നിക് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എല്ലാ കോളജുകളിലും എസ്എഫ്ഐയ്ക്ക് ഉജ്വല വിജയം. കടുത്തുരുത്തി, പാലാ, നാട്ടകം പോളിടെക്നിക്കുകളിൽ എല്ലാ ജനറൽ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. നാട്ടകത്തും കടുത്തുരുത്തിയിലും മുഴുവൻ ക്ലാസ് പ്രതിനിധികൾ അടക്കം വിജയിച്ചു. നാട്ടകത്ത് ലേഡി വൈസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ഭാരവാഹികൾ: നാട്ടകം പോളിടെക്നിക്ക്: കെ.ആർ. അനന്തു(ചെയർമാൻ), എസ്. സഫൽ(വൈസ് ചെയർമാൻ), എ.ബി. ഗീതുമോൾ(ലേഡി വൈസ്), കെ.പി. അജ്മൽ(ജനറൽ സെക്രട്ടറി), എസ്. ആദിൽഷാ(മാഗസിൻ എഡിറ്റർ), ബി. ബാലുമോൻ(ആർട്സ് ക്ലബ് സെക്രട്ടറി).
കടുത്തുരുത്തി: കെ. ബിബിൻ(ചെയർമാൻ), അർജുൻ ചന്ദ്രൻ(വൈസ് ചെയർമാൻ), അർജുൻ ശശിധരൻ(ജനറൽ സെക്രട്ടറി), എം. മീര(ലേഡി വൈസ്), അഖിൽ അശോക്(മാഗസിൽ എഡിറ്റർ), ആർ. ജയകൃഷ്ണൻ(ആർട്സ് ക്ലബ് സെക്രട്ടറി),
പാലാ: അനന്തു വിജയൻ(ചെയർമാൻ), ജെഫ് ഫിലിപ്പ് ചെറിയാൻ(വൈസ് ചെയർമാൻ), വൈഷ്ണവി പ്രദീപ്(ലേഡി വൈസ്), വിഷ്ണു സി. ബൈജു(ജനറൽ സെക്രട്ടറി), സ്റ്റെഫിൻ ബെന്നി(മാഗസിൻ എഡിറ്റർ), എ.ആർ. രാഹുൽ(ആർട്സ് ക്ലബ് സെക്രട്ടറി).