വിവാഹം കഴിഞ്ഞാലെന്താ…

ബോളിവുഡിലെ സെക്‌സി ലേഡി വിവാഹ ശേഷവും ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതില്‍ ഒരു മടിയും കാട്ടുന്നില്ല. നടി ബിപാഷ ബസുവാണ് തന്റെ ഹോട്ട് ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. വിവാഹത്തിന് ശേഷം ഭര്‍ത്താവ് കരണ്‍ ജോഹര്‍ സിംഗുമൊത്ത് ഹണിമൂണ്‍ ആഘോഷിക്കുന്നതിന്റെ ഹോട്ട് ചിത്രങ്ങളാണ് നടി ബിപാഷ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങള്‍ അത്രയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Related posts