ജയറാമിന്റെ മകന്‍ കാളിദാസ് ആദ്യമായി നായകനായെത്തിയ ഒരു പക്കാ കഥൈ എന്ന ചിത്രത്തിലെ നായിക ഇനി ധനുഷിന്റെ നായിക. ആദ്യ ചിത്രമായ ഒരു പക്കാ കഥൈ റിലീസ് ചെയ്യുന്നതിന് മുമ്പേ മേഘ ആകാശിന് അടുത്ത അവസരവും എത്തിക്കഴിഞ്ഞു. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന യെന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായിട്ടാണ് മേഘ ഇനി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ ആരംഭിച്ചു.
ജയറാമിന്റെ മകന്‍ കാളിദാസിന്റെ നായിക ഇനി ധനുഷിനൊപ്പം
