മഞ്ജു തമിഴിലേക്ക്

manjuനീണ്ട ഇടവേളയ്ക്കു ശേഷം അഭിനയജീവിത ത്തിലേക്ക് തിരിച്ചെത്തിയ നടി മഞ്ജു വാര്യര്‍ തമിഴില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍. തമിഴില്‍ വമ്പന്‍ ഹിറ്റുകള്‍ ഒരുക്കിയ രമണ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മഞ്ജു തമിഴില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. മഞ്ജുവിന്റെ നായകനായി അഭിനയി ക്കുന്നത് സാക്ഷാല്‍ അരവിന്ദ് സ്വാമിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മഞ്ജു തമിഴ് സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നു എന്ന തരത്തില്‍ നേരത്തെയും വാര്‍ ത്തകളുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം വ്യാജമായിരുന്നു. സിനിമയിലേക്ക് തിരിച്ചെ ത്തിയ മഞ്ജു ഇ പ്പോള്‍ സിനിമയില്‍ കൂടുതല്‍ സജീവ മാ കുകയാണ്.

Related posts