വിവാഹമോചനത്തിനു ശേഷം നടി അമലാ പോള്‍ കൂടുതല്‍ ഹോട്ടാവുന്നു. അടുത്തിടെ അമല സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇതിനാധാരം. വസ്ത്രത്തിന്റെ ഇറക്കം വളരെ കുറഞ്ഞുവരുന്നല്ലോ എന്നാണത്രേ ചിലര്‍ അമലയുടെ ചിത്രത്തിന് താഴെ കമന്റ് ഇട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഫോട്ടോയില്‍ വെസ്റ്റേണ്‍ സ്റ്റൈലിലുള്ള വേഷമാണ് അമല ധരിച്ചിരിക്കുന്നത്.
മുകള്‍ ഭാഗം കുറെയേറെ അനാവൃ തമായ വസ്ത്രത്തിന് ഇറക്കവും വളരെ കുറവാണ്. ഇത്രയേറെ ഗ്ലാമറസായ ഫോട്ടോകള്‍ ഇതിന് മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ധനുഷിനൊപ്പം അഭിനയിക്കുന്ന ചിത്രത്തിലും അതീവ ഗ്ലാമറസായ വേഷത്തിലാണ് അമല എത്തുന്നത്. സംവിധായകന് എ.എല്‍ വിജയുമായുള്ള വിവാഹ മോചനത്തിന് കാരണം അമലാ പോളിന്റെ വസ്ത്രധാരണമാണെന്നും മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു.