ആലക്കോട്: അറബിയുടെ തലപ്പാവിന്റെ മാതൃകയിലുള്ള ചിത്രശലഭം കൗതുകമായി. രയരോം സ്വദേശി അശോകന്റെ വീട്ടില്‍ കണ്ടെത്തിയ ചിത്രശലഭമാണ് അറബികളുടെ തലപ്പാവിനോട് സാദൃശ്യം തോന്നിക്കുന്നത്. വെള്ള നിറത്തിലുള്ള ചിത്രശലഭത്തിന്റെ ചുറ്റും ഓറഞ്ച് നിറത്തില്‍ വരയും ചിത്രശലഭത്തിന്റെ തലഭാഗം അറബികള്‍ തലപ്പാവ് ചുറ്റുന്നതിനോട് സാദൃശ്യവുമാണ്.
അറബിയുടെ തലപ്പാവിന്റെ മാതൃകയിലുള്ള ചിത്രശലഭം കൗതുകമായി
