ഇറാക്കില്‍ ഇരട്ട ചാവേര്‍ ബോംബ് സ്‌ഫോടനം; 39 മരണം

irakബാഗ്ദാദ്: ഇറാക്കില്‍ സൈനിക ആസ്ഥാനത്തുണ്ടായ ഇരട്ട ചാവേര്‍ ബോംബ് ആക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. അന്‍ബാര്‍ പ്രവിശ്യയിലെ സൈനിക കേന്ദ്രത്തിനു നേര്‍ക്കായിരുന്നു ആക്രമണം. സംഭവത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.

Related posts