ഉണ്ണിമുകുന്ദനും സനുഷയും വിവാഹിതരാകുന്നുവെന്ന പ്രചരണം ഗോസിപ്പാണെന്ന് ഉണ്ണിമുകുന്ദന്‍

unniമറ്റൊരു വാട്‌സ് ആപ്പ് പ്രചരണം കൂടി കള്ളമാണെന്നു തെളിഞ്ഞു. ഉണ്ണിമുകുന്ദനും സനുഷയും വിവാഹിതരാകുന്നുവെന്നായിരുന്നു വാട്ട്‌സ്ആപ്പ് പ്രചരണം.  ഇരുവരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടെയായിരുന്നു പ്രചരണം. എന്നാല്‍ ഇത് സത്യമല്ലെന്നും വെറും ഗോസിപ്പാണെന്നും ഉണ്ണിമുകുന്ദന്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നു.

നവാഗതനായ സാജന്‍ സംവിധാനം ചെയ്യുന്ന ‘ഒരു മുറൈ വന്തു പാര്‍ത്തായ’ എന്ന ചിത്രത്തില്‍ സനുഷ ഉണ്ണിമുകുന്ദന്റെ നായികയാകുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതിനുശേഷമാണ് വ്യാജ വിവാഹവാര്‍ത്ത പ്രചരിച്ചത്.
നേരത്തെ ഉണ്ണിമുകുന്ദനെയും മറ്റൊരു  നടിയെയും ചേര്‍ത്ത് ഗോസിപ്പുകളുണ്ടായിരുന്നു.

Related posts