എബിയായി വിനീത്

vineeth010816വിനീത് ശ്രീനിവാസന്‍ വീണ്ടും നായകനാകുന്നു. ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രമായ എബിയിലാണ് വിനീത് നായകനാകുന്നത്. വിനീതാണ് ടൈറ്റില്‍ കഥാപാത്രമായ എബിയെ അവതരിപ്പിക്കുന്നത്.  സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സുവിന്‍ കെ. വര്‍ക്കിയാണ് ചിത്രം നിര്‍മിക്കുന്നത്. കുഞ്ഞിരാമായണത്തിന് ശേഷം വിനീത് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് എബി.

Related posts