എലിസബത്ത് രാജ്ഞിയുടെ നാണയശേഖരവുമായി പ്രവാസി മലയാളി

tcr-nanay-amകാഞ്ഞാണി: തൊണ്ണൂറാം പിറന്നാളാഘോഷിക്കുന്ന എലിസബത്ത് രാജ്ഞിയുട ചിത്രം ആലേഖനം ചെയ്ത നാണയവുമായി പ്രവാസി മലയാളി. കാഞ്ഞാണി കുന്നുംകുടത്ത്  ജോബിജോണ്‍സന്റെ ശേഖരത്തിലാണ് ഈ അപൂര്‍വ്വ നാണയങ്ങളുള്ളത്. ഇംഗ്ലണ്ട്, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാന്റ് , യു.കെ. എന്നിവടങ്ങലിലേതടക്കമുള്ള നാണയങ്ങളാണ് ജോബി ജോണ്‍സന്‍ ശേഖരിച്ചിട്ടുള്ളത്. 1926ല്‍ ജനിച്ച രാജ്ഞിയുടെ 90 -ാം പിറന്നാള്‍ ഏപ്രില്‍ 21 നാണ്. അബുദാബിയിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് ജോബി ജോണ്‍സന്‍.

Related posts