ചെന്നൈ: വീഴ്ചയില്‍ പരിക്കേറ്റതിനെത്തുടര്‍ന്നു കമലഹാസനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ഓഫീസിന്റെ പടികളില്‍ നിന്ന് ഇന്നലെ രാത്രിയാണ് അദ്ദേഹം തെന്നിവീണത്. വലതുകാലിന് ചെറിയ തോതില്‍ പൊട്ടലുണ്ട്. പരിക്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. സബാഷ് നായിഡു എന്ന ചിത്രത്തിന്റെ തിരക്കുകളായിരുന്നു കമലഹാസന്‍.
കമലഹാസന്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍! ചെന്നൈയിലെ ഓഫീസിന്റെ പടികളില്‍ നിന്ന് തെന്നിവീണു; വലതുകാലിന് ചെറിയ തോതില്‍ പൊട്ടല്‍
