ഒരുസമയത്ത് നടന്‍ അനൂപ് മേനോനും നടി ഭാവനയും പപ്പരാസിളുടെ സ്ഥിരം ഇരയായിരുന്നു. എന്നാല്‍ അനൂപ് മേനോന്‍ ഷേമ അലക്‌സാണ്ടറെ കല്യാണം കഴിച്ചതോടെ പപ്പരാസികള്‍ വായടച്ചു. ഇപ്പോള്‍ ദാ വീണ്ടും അവര്‍ ഒന്നിക്കുകയാണ് കലവൂര്‍ രവികുമാര്‍ ഒരുക്കുന്ന ചിത്രത്തിലൂടെ. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ നടക്കുകയാണ്. മേജര്‍ കേശവ് എന്ന കഥാപാത്രത്തേയാണ് അനൂപ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ഷഹീന എന്നാണ് ഭാവനയുടെ കഥാപാത്രത്തിന്റെ പേര്. ഇനിയെന്തായാലും പപ്പരാസികള്‍ ഇവര്‍ക്ക് പിന്നാലെ കൂടില്ലെന്ന് കരുതാം.
കലവൂര്‍ രവികുമാര്‍ ഒരുക്കുന്ന ചിത്രത്തിലൂടെ അനൂപ് മേനോനും ഭാവനയും വീണ്ടും ഒന്നിക്കുന്നു
