ചെറുവത്തൂര്‍: കാര്‍ഷിക മേഖലയില്‍ അനുഭവപ്പെടുന്ന വിലത്തകര്‍ച്ചകള്‍ക്ക് കാരണം കേന്ദ്രം ഭരിച്ച മാറി മാറി വന്ന യു.പി.എ ബിജെപി സര്‍ക്കാറുകളാണെന്ന് കെ.എസ്.കെ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആരോപിച്ചു. കെ.എസ്.കെ.ടി.യു ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്ര സംഗിക്കു കയാ യിരുന്നു അദ്ദേഹം. ആഗോ ളവല്‍ക്കരണത്തിന്റെ ഉല്‍പ ന്നമായ പല കരാറുകളിലും ഒപ്പ് വെച്ചത്.
വിലത്തകര്‍ച്ചക്കും ആഭ്യന്തര രഹസ്യങ്ങള്‍ ചോര്‍ന്ന് പോകു ന്നതിനും ഇ ടയാ ക്കിയിരി ക്കുകയാണ്. കാര്‍ഷിക മേഖ ലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുകയാണ് മോഡി സര്‍ക്കാര്‍. കര്‍ഷ തൊഴിലാളികളെ സ്ഥിര വരുമാനമുള്ളവരും സമൂഹത്തില്‍ അര്‍ഹിക്കുന്ന സ്ഥാനവുമുള്ളവരാക്കി മാറ്റാനുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണം നൂറ് ദിനം പിന്നിടുമ്പോള്‍ തെളിയുന്നത്. തെരഞ്ഞെടുപ്പ് പ്രകടന പത്രി കയില്‍ വാഗ്ദാനം ചെയ്ത ജനോ പകാരപ്രദമായ ഓരോ പദ്ധ തികളും സര്‍ക്കാര്‍ വി ജയ കരമായി നട പ്പിലാ ക്കുകയാ ണെന്നും ഗോവിന്ദന്‍ പറഞ്ഞു.