ഗോ​വി​ന്ദ​ച്ചാ​മി പി​ടി​യി​ല്‍? ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ഒ​രു വീ​ട്ടി​ൽ നി​ന്നെ​ന്ന് സൂ​ച​ന; അ​ഴി​ക​ൾ അ​റു​ത്തു​മാ​റ്റി പു​ല​ർ​ച്ചെ ജ​യി​ലി​ന്‍റെ മ​തി​ൽ ചാ​ടി​യ​ത് തു​ണി​ക​ൾ കൂ​ട്ടി​ക്കെ​ട്ടി

ക​ണ്ണൂ​ര്‍: ജ​യി​ല്‍ ചാ​ടി​യ കൊ​ടും​കു​റ്റ​വാ​ളി ഗോ​വി​ന്ദ​ച്ചാ​മി പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ല്‍​നി​ന്ന് ത​ന്നെ​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ് വി​വ​രം.

പു​ല​ര്‍​ച്ചെ 1:15നാ​ണ് ഗോ​വി​ന്ദ​ച്ചാ​മി ജ​യി​ല്‍​ചാ​ടി​യ​ത്. അ​തീ​വ സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ള്ള ജ​യി​ലി​ൽ സെ​ല്ലി​ലെ അ​ഴി​ക​ൾ മു​റി​ച്ചാ​ണ് ഇ​യാ​ൾ പു​റ​ത്ത് ക​ട​ന്ന​ത്.

അ​ല​ക്കാ​ൻ വെ​ച്ചി​രു​ന്ന തു​ണി​ക​ൾ കൂ​ട്ടി​ക്കെ​ട്ടി ക​യ​ർ പോ​ലെ​യാ​ക്കി. പി​ന്നീ​ട് മ​തി​ലി​ന് മു​ക​ളി​ലു​ള്ള ഫെ​ൻ​സിം​ഗി​ൽ തു​ണി​കു​രു​കി. അ​തേ തു​ണി ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ മ​തി​ലി​ൽ നി​ന്ന് താ​ഴേ​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment