ചെന്നൈ പ്രളയത്തെ ആസ്പദമാക്കി തമിഴില്‍ തിരക്കഥ ഒരുക്കാന്‍ വിനീത് ശ്രീനിവാസന്‍

vineeth-sreenivasanചെന്നൈ പ്രളയത്തെ ആസ്പദമാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്നു. തമിഴ് നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണന്‍ ആയിരിക്കും സിനിമ ഒരുക്കുന്നത്. ജോമോന്‍ ടി.ജോണായിരിക്കും കാമറ കൈകാര്യം ചെയ്യുക എന്നാണ്  അറിയാന്‍ കഴിയുന്നത്.

Related posts