തമിഴിലും മലയാളത്തിലുമായി അഞ്ജന

Anjana010716അനുഗ്രഹ മ്യൂസിക് ആന്‍ഡ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ജയരാജ് മനാരിയും സെയ്ത് കെ. പുരവും കുഞ്ഞാലന്‍ വെന്നിയൂരും ചേര്‍ന്നു നിര്‍മിക്കുന്ന അഞ്ജന എന്ന ചിത്രം മുസാഫര്‍ ഗ്രേസും മുരളി ചിത്രാലയയും ചേര്‍ന്നു സംവിധാനം ചെയ്യുന്നു. മലയാളത്തിലും തമിഴിലുമായി നിര്‍മിക്കുന്ന ഈ ഹൊറര്‍ ചിത്രത്തിന്റെ പൂജ തിരൂര്‍ ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്നു. മുസാഫറിന്റെ കഥയ്ക്ക് മുരളിയും മുസാഫറും ചേര്‍ന്നു തിരക്കഥയും സംഭാഷണവും എഴുതുന്നു. ഷാജഹാന്‍ കുറ്റൂരാണ് ഛായാഗ്രഹണം. രമേഷ് ക്രിസ്റ്റി സംഗീതം നിര്‍വഹിക്കുന്നു.

മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങള്‍ക്കൊപ്പം ജിത്തു ഗംഗാധരന്‍, ഉത്തര, അഖിലേഷ്, ബഷീര്‍ പുത്തന്‍വീട്ടില്‍, പ്രീതി വടകര, എ.കെ.എസ്. റസാഖ് ഗുരുവായൂര്‍, ലീലാ ജോണ്‍ എന്നീ പുതുമുഖങ്ങളും അണിനിരക്കുന്നു. മേക്കപ്പ് പ്രദീപ് തിരൂര്‍, ആര്‍ട്ട് സെയ്ത് കെ. പുരം, വസ്ത്രാലങ്കാരം ഷെബഹാന്‍, എഡിറ്റിംഗ് ലൂസി ഡോഫക്‌സല്‍, രജീഷ്..

-ദേവസിക്കുട്ടി

Related posts