കായംകുളം :കത്തുന്ന മീന ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിനിടയില്‍ അപ്രതീക്ഷിതമായി എതിരാളിയെ കണ്ടുമുട്ടിയപ്പോള്‍ രാഷ്ട്രീയ വൈരത്തിനും പോരാട്ട വീര്യത്തിനും അല്‍പ്പം ശാന്തതയേകി രംഗം സൗഹൃദ സംഗമത്തിന് വഴിമാറി കായംകുളം നിയമസഭാ മണ്ഡലത്തിലെ യുഡി എഫ് സ്ഥാനാര്‍ഥി അഡ്വ എം ലിജുവും എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ യു പ്രതിഭാ ഹരിയുമാണ് കറ്റാനത്ത് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത് പരസ്പരം സൗഹൃദം പങ്കിട്ടത.
പോരാട്ടചൂടില്‍ സൗഹൃദം പങ്കിട്ട് ലിജുവും പ്രതിഭാ ഹരിയും
