ബാര്‍ കോഴ: എസ്പി ആര്‍.സുകേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കെ.മുരളീധരന്‍

klm-muralidharan തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് നിലപാട് മാറ്റുന്ന വിജിലന്‍സ് എസ്പി ആര്‍.സുകേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. സുകേശന്‍ വിശ്വസിക്കാന്‍ കൊള്ളാത്ത ഉദ്യോഗസ്ഥനാണെന്നതിന് തെളിവാണിത്. ഭരണമാറ്റത്തിന്റെ സ്വാധീനമാണ് സുകേശന്റെ നിലപാട് മാറ്റത്തിന് കാരണമെന്നും കെ.മുരളീധരന്‍ ആരോപിച്ചു.

Related posts