ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ വൈറ്റിന്റെ ചിത്രീകരണം ലണ്ടന്‍, മുംബൈ, കൊച്ചി എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കി.
ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുടെ വേഷത്തില്‍ ബോളിവുഡ് നടി ഹുമ ഖുറേഷി അഭിനയിക്കുന്നു. പ്രകാശ് റോയ് എന്ന കോടീശ്വരനായി മമ്മൂട്ടി വേഷമിടുന്നു. ശങ്കര്‍ രാമകൃഷ്ണന്‍, സിദ്ദിഖ്, സുനില്‍ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുലിക, സോന നായര്‍. കെ പി എ സി ലളിത എന്നിവരും അഭിനയി ക്കുന്നു.