മരണം എന്ന കല! കൊല്ലുന്നതും നിന്റെ മക്കള്‍; മരിക്കുന്നതും നിന്റെ മക്കള്‍; ദൈവത്തിന് ഒരു കത്തുമായി മോഹന്‍ലാലിന്റെ ബ്ലോഗ്

ഹൃദയസ്പര്‍ശിയായ ബ്ലോഗുമായി വീണ്ടും മോഹന്‍ലാല്‍. ദൈവത്തിന് ഒരു കത്ത്, മരണം എന്ന കല എന്ന പേരിലുള്ള കത്ത് തുടങ്ങുന്നത് ഇങ്ങനെ: പ്രിയപ്പെട്ട ദൈവമേ, ഒരുപാടു നാളായി ഒരു കത്തെഴുതിയിട്ട്, അല്ലെങ്കിലും എഴുതണം എന്ന് തോന്നുമ്പോള്‍ മാത്രം എഴുതുക എന്നതാണ് എപ്പോഴും നല്ലത്…
ഞങ്ങള്‍ മനുഷ്യര്‍ക്ക് ചുറ്റും ഇപ്പോള്‍ മരണത്തിന്റെ വിളയാട്ടമാണ് എന്നു തുടരുന്ന ബ്ലോഗില്‍ മനുഷ്യന്റെ നശീകരണ സ്വഭാവത്തെ വിമര്‍ശിക്കുന്നുമുണ്ട്. കൊലയല്ല, കലയാണ് മരണം എന്നു പുതിയ കാലം മനസിലാക്കുമെന്ന പ്രതീക്ഷയോടെയാണ് ബ്ലോഗ് അവസാനിക്കുന്നത്.

ലാലേട്ടന്റെ ബ്ലോഗ് വായിക്കാം….

page1

page2

page3

page4

page5

 

 

Related posts