മറ്റാര്..? കത്രീന തന്നെ

ranbeer300516രണ്‍ബീര്‍ കപൂറിന് ആരോടാണ് കൂടുതല്‍ അടുപ്പം…കത്രീന കെയ്ഫിനോടോ, ദീപിക പദുക്കോണിനോടോ..?

ഒരു   ഇന്റര്‍വ്യൂവില്‍  രണ്‍ബീര്‍ കപൂര്‍ തന്നെ ഉത്തരം വെളിപ്പെടുത്തിയിരിക്കുകയാണ്.  ഓപ്ഷനുണ്ടെ ങ്കില്‍ മുന്‍ കാമുകിമാരായ കത്രീന കെയ്ഫി നെയോ ദീപിക പദുക്കോണിനെയോ തെരഞ്ഞെടുക്കുകയെന്ന ചോദ്യത്തിന് കത്രീന കെയ്ഫ് എന്നാണ് രണ്‍ബീര്‍ കപൂര്‍ ഉത്തരം നല്‍കിയത്.

ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം രണ്‍ബീറും കത്രീനയും ഈ വര്‍ഷം  ജനുവരിയിലാണ് വേര്‍പിരിയുന്നത്. പിന്നീട് ഇരുവരും തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച്  സംസാരിച്ചിട്ടില്ല.
എല്ലാ നിമിഷങ്ങളും കത്രീന ചലഞ്ച് ആയാണ് ഏറ്റെടുക്കാറെന്നു രണ്‍ബീര്‍ കത്രീന കെയ്ഫിനെക്കുറിച്ച് പറഞ്ഞു.

Related posts