വിജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആധാരമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മോഹന്‍ലാല്‍ പഞ്ചാ യത്ത് സെക്രട്ടറി ഉലഹ ന്നാന്‍ എന്ന കഥാപാ ത്രത്തെ അവത രിപ്പിക്കു ന്നു. ഉലഹന്നാന്റെ ചങ്ങാതി വേണു ക്കുട്ടനാ യി നെടുമുടി വേണു അഭിനയിക്കു ന്നു.മീന, ഐമ എന്നി വരാണ് മറ്റു താരങ്ങള്‍. വീക്കെന്‍ഡ് ബ്ലോക് ബസ്റ്റേഴ്സിന് വേണ്ടി സോഫിയാ പോള്‍ ചിത്രം നിര്‍മിക്കുന്നു.
മോഹന്‍ലാല്‍ചിത്രം ആരംഭിച്ചു
