സി കെ ആശയുടെ സത്യപ്രതിജ്ഞാ യാത്ര ടാക്‌സി കാറില്‍

ktm-ashamlaവൈക്കം: നിയുക്ത വൈക്കം എംഎല്‍എ സി.കെ. ആശ നാളെ തിരുവനന്തപുരത്ത് സത്യപ്രതിജ്ഞയ്ക്ക് പോകുന്നത് ടാക്‌സികാറില്‍. സ്വന്തമായി ആക്ടീവ സ്കൂട്ടര്‍ മാത്രമുള്ള സി.കെ. ആശ ഇലക്ഷന്‍ കാലത്ത് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിളിച്ചിരുന്ന ടാക്‌സി കാറാണ് സത്യപ്രതിജ്ഞയ്ക്ക് പോകാനായി ഉപയോഗിക്കുന്നത്. വായ്പ എടുത്ത് കാര്‍ ലഭിക്കുന്നതുവരെ ടാക്‌സിയെ ആശ്രയിക്കാനാണ് ആശയുടെ തീരുമാനം.

Related posts