സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഹിന്ദി പതിപ്പില്‍ മാധുരി

madhuri-dixitമലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ആഷിഖ് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. മലയാളത്തില്‍ ലാലും ശ്വേതാ മേനോനും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഹിന്ദിയില്‍ എത്തുമ്പോള്‍ അവതരിപ്പിക്കുന്നത് നാനാ പടേക്കറും മാധുരി ദീക്ഷിത്തുമാണ്. ഇതിനു മുമ്പ് വാജൂദ്, പ്രഹാര്‍, പരിന്ദ, മൊഹ്രെ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്. 2011ല്‍ റിലീസ് ചെയ്ത സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ പിന്നീട് തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ പുറത്തിറങ്ങിയിരുന്നു. പ്രകാശ്‌രാജാണ് ഈ ബഹുഭാഷാ ചിത്രം സംവിധാനം ചെയ്തത്.

Related posts