ആദത്തില്‍ പൃഥ്വിരാജിന് നായിക ബോളിവുഡ് സുന്ദരി മിഷ്തി

preeപൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രഹാമിന്റെ ആദ്യസംവിധാന സംരംഭമായ ആദത്തില്‍ ബോളിവുഡ് നടി മിഷ്തി നായികയാകുന്നു.  സുഭാഷ് ഗായിയുടെ കാഞ്ചി എന്ന ചിത്രത്തിലൂടെയാണ് മിഷ്തി വെള്ളിത്തിരയി ലെത്തുന്നത്. മാസ്‌റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയെഴുതിയത് ജിനു ഏബ്രഹാം ആണ്

ആദം എന്ന ചിത്രത്തില്‍ രണ്ടു നായികമാരുണ്ടെങ്കിലും പൃഥ്വിയുടെ നായികയായാണ് മിഷ്തി എത്തുന്നത്. ജോമോണ്‍ ടി.ജോണാണ് ഛായാഗ്രഹണം നിര്‍വഹി ക്കുന്നത്. സി എസ് സ്റ്റാന്‍ലിയും ജോസ് സൈമണും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു.

Related posts