ബോളിവുഡില്‍ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് ഷാരൂഖാന്‍നായകനാകുന്ന റയീസ്. ഈ ചിത്രം തിയറ്ററില്‍ എത്തുന്നതാകട്ടെ സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍ത്താനോടൊപ്പം മത്സരിക്കാനും, അതും ഈദ് ദിനത്തില്‍. ഈ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍ എന്നാല്‍ റയീസ് ഈ സമയത്ത് റിലീസ് ചെയ്യില്ലെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഇതോടെ ഒരു വലിയ ബോക്‌സ് ഓഫിസ് മത്സരം ഒഴിവായിരിക്കുകയാണ്. റയീസിന്റെ നിര്‍മാണ പ്രവര്‍ ത്തനങ്ങള്‍ പൂര്‍ത്തിയാകാ ത്ത തിനാല്‍ ചിത്രം 2017 ജനുവരി യിലേക്ക് നീട്ടിയതായി അണിയ റപ്രവര്‍ത്തകര്‍ അറിയിച്ചു.
റയീസ് മത്സരിക്കാന്‍ ഇല്ല
