റാണിയാകാന്‍ തൃഷ

trisha040716കങ്കണ റണൗത് നായികയായ ബോളിവുഡ് ചിത്രം ക്വീന്‍ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. നയന്‍താര നായികയാകുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ നയന്‍താര ഈ ചിത്രത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തൃഷയായിരിക്കും ക്വീനിന്റെ റീമേക്കില്‍ നായികയാകുക. സുഹാസിനിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. രേവതി ചിത്രം സംവിധാനം ചെയ്യു. നയന്‍താര പിന്മാറാന്‍ ഉണ്ടായ കാരണമെന്തെന്ന് അറിവായിട്ടില്ല.

Related posts