ഹോ​ട്ട​ൽ പ​ണ​യ​ത്തി​ൽ, വീ​ട് വി​റ്റു; സാ​രി​യു​ടെ പ​കി​ട്ടേ​യു​ള്ളു;​ പ​ട്ടി​ണി​യെ​ന്ന് ഷീ​ലു എ​ബ്ര​ഹാം

ഹോ​ട്ട​ൽ പ​ണ​യംവ​ച്ച് ഇ​നി​യും സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​മെ​ന്നു ന​ടി ഷീ​ലു ഏബ്ര​ഹാം. ഇ​നി ര​ണ്ടു ഹോ​ട്ട​ലു​ക‌​ൾ കൂ​ടി പ​ണ​യം വയ്ക്കാ​നു​ണ്ട്. അ​തി​നാ​ൽ, ര​ണ്ടു സി​നി​മകൂ​ടി പ്ര​തീ​ക്ഷി​ക്കാം.

സി​നി​മ​യ്ക്കു വേ​ണ്ടി മുന്നേ താ​മ​സി​ച്ചി​രു​ന്ന വീ​ട് വി​റ്റു. ഇ​പ്പോ​ൾ വാ​ട​ക വീ​ട്ടി​ലാ​ണു താ​മ​സം. ക​ട​ക്കെ​ണി​യി​ൽ പെ​ടു​ന്ന​തി​നുമു​മ്പ് എ​ടു​ത്തുവ​ച്ച പ​ട​മാ​ണ് ‘ര​വീ​ന്ദ്രാ നീ ​എ​വി​ടെ?’. ഇ​പ്പോ​ൾ ദാ​രി​ദ്ര്യ​മാ​ണ്.

ര​ണ്ടു സി​നി​മ​യാ​ണു പൊ​ട്ടി​യ​ത്. ന​മു​ക്കു​ള്ള അ​ന്നം ക​ണ്ടെ​ത്താ​നു​ള്ള ഓ​ട്ട​ത്തി​ലാ​ണി​പ്പോ​ൾ. ഇ​തും പൊ​ട്ടു​ക​യാ​ണെ​ങ്കി​ൽ അ​ന്ന​മെ​ല്ലാം മു​ട്ടും. പ​ട്ടു​സാ​രി​യു​ടെ പ​കി​ട്ടു മാ​ത്ര​മേയു ക​ഞ്ഞി കു​ടി​ച്ചു കി​ട​ക്കു​ന്ന പാ​ട് ഞ​ങ്ങ​ൾ​ക്ക​റി​യാം.
-ഷീ​ലു ഏ​ബ്ര​ഹാം

Related posts

Leave a Comment