വി​ഷ​മ​ദ്യം ക​ഴി​ച്ച് കു​വൈ​റ്റി​ല്‍ 10 പ്ര​വാ​സി​ക​ള്‍ക്ക് ദാരു ണാന്ത്യം; മലയാളികൾ ഉൾപ്പെട്ടതായി സൂചന

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ വി​ഷ​മ​ദ്യം ക​ഴി​ച്ച് 10 പ്ര​വാ​സി​ക​ള്‍ മ​രി​ച്ചു. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ നി​ര​വ​ധി പേ​ർ ചി​കി​ത്സ​യി​ൽ. അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്ക് വി​ഷ​ബാ​ധ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

വ്യാ​ജ മ​ദ്യ​ത്തി​ല്‍ നി​ന്നാ​ണ് ഇ​വ​ർ​ക്ക് വി​ഷ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. മ​രി​ച്ച​വ​ര്‍ ഏ​ത് രാ​ജ്യ​ക്കാ​രാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ

Related posts

Leave a Comment