സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരേയുള്ള ആക്ഷേപഹാസ്യ ചിത്രം സുധിപുരാണം ടൈറ്റിൽ സോംഗ് ലിറിക്കൽ വീഡിയോ റിലീസായി. അഭിഷേക് ശ്രീകുമാർ, വരദ, സൈലൻ, ഷീല സൈലൻ, അനിൽ വേട്ടമുക്ക്, അനിത എസ്.എസ്, സ്റ്റീഫൻ, വസന്തകുമാരി, ബാബു ശാന്തിവിള, രമേശ് ആറ്റുകാൽ, അഡ്വ. ജോയ് തോമസ്, രാജൻ ഉമ്മനൂർ, ബിജി ജോയ്, ബേബി ശിവന്ധിക, ബേബി ശിവാത്മിക, അക്ഷയ്, വിബിൽ രാജ്, സിദ്ധിഖ് കുഴൽമണ്ണം എന്നിവർ കഥാപാത്രങ്ങളാകുന്നു.
ബാനർ, നിർമാണം- എഫ്ജിഎഫ്എം, രചന, എഡിറ്റിംഗ്, സംവിധാനം- എസ്. എസ് .ജിഷ്ണുദേവ്, ഛായാഗ്രഹണം- ദിപിൻ എ.വി, ഗാനരചന- സുരേഷ് വീട്ടിയറം, സംഗീതം- ശ്രീനാഥ് എസ്. വിജയ്, ആലാപനം- അശോക് കുമാർ ടി.കെ, അജീഷ് നോയൽ, പിആർഒ- അജയ് തുണ്ടത്തിൽ.