ശ​ബ​രി​മ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കൊ​ള്ള ന​ട​ന്ന​ത് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കാ​ല​ത്ത്: ഇ​ന്ന് യു​ഡി​എ​ഫി​ന് നൊ​മ്പ​ര​വും ക​ണ്ണു​നീ​രും; സ​ജി ചെ​റി​യാ​ൻ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കൊ​ള്ള ന​ട​ന്ന​ത് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കാ​ല​ത്തെ​ന്ന് മ​ന്ത്രി സ​ജി ചെ​യാ​ൻ. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഇ​ന്ന് യു​ഡി​എ​ഫി​ന് നൊ​മ്പ​ര​വും ക​ണ്ണു​നീ​രു​മാ​ണ്. ശ​ബ​രി​മ​ല പ്ര​തി​ഷേ​ധ​ങ്ങ​ൾ എ​ന്തി​നെ​ന്നു പോ​ലും പ്ര​തി​പ​ക്ഷ​ത്തി​ന​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ ന​ശി​ച്ച​ത് യു​ഡി​എ​ഫ് കാ​ല​ത്താ​ണ്. മി​ക​ച്ച കു​ണ്ടും കു​ഴി​യും അ​ന്ന് കാ​ണാ​മാ​യി​രു​ന്നു. റോ​ഡി​ലൂ​ടെ പോ​കു​ന്ന​വ​ൻ തി​രി​ച്ച് ന​ട്ടെ​ല്ലി​ല്ലാ​തെ വ​രു​ന്ന കാ​ല​മാ​യി​രു​ന്നു​വെ​ന്നും സ​ജി ചെ​റി​യാ​ൻ പ​രി​ഹ​സി​ച്ചു.

Related posts

Leave a Comment