ഡൽഹി നെഹ്റു സ്റ്റേഡിയം ഇനി സ്പോർട്സ് സിറ്റി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ പ്രൗ​ഢ​ഗം​ഭീ​ര സ്റ്റേ​ഡി​യ​ങ്ങ​ളി​ലൊ​ന്നാ​യ ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യം പൊ​ളി​ച്ചു​പ​ണി​യാ​നൊ​രു​ങ്ങി കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യം. 102 ഏ​ക്ക​റി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന സ്റ്റേ​ഡി​യ​വും പ​രി​സ​ര​ങ്ങ​ളും വി​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ‘സ്പോ​ർ​ട്സ് സി​റ്റി’​യാ​ക്കി മാ​റ്റാ​നാ​ണു തീ​രു​മാ​നം.

വി​ശി​ഷ്‌​ട പ​രി​ശീ​ല​ന സം​വി​ധാ​ന​ങ്ങ​ളും വി​വി​ധ കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള വേ​ദി​ക​ളും ബ്രോ​ഡ്കാ​സ്റ്റ് സ്റ്റു​ഡി​യോ​യും ഉ​ൾ​പ്പെ​ടു​ന്ന സ്പോ​ർ​ട്സ് സി​റ്റി​യാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. 1982 ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നാ​യി നി​ർ​മി​ച്ച സ്റ്റേ​ഡി​യം, 2010ലെ ​കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​നാ​യി 961 കോ​ടി രൂ​പ ചെ​ല​വി​ലാ​ണു ന​വീ​ക​രി​ച്ച​ത്.

സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment