ചണ്ഡിഗഡ്: പഞ്ചാബി ഗായകൻ ഹർമൻ സിദ്ദു (36) വാഹനാപകടത്തിൽ മരിച്ചു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മാൻസ ജില്ലയിലെ ഖയില കലാൻ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
കാർ ട്രക്കുമായി കൂട്ടിയിടിച്ചു: പഞ്ചാബി ഗായകൻ ഹർമൻ സിദ്ദു മരിച്ചു

