കാ​ർ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു: പ​ഞ്ചാ​ബി ഗാ​യ​ക​ൻ ഹ​ർ​മ​ൻ സി​ദ്ദു മ​രി​ച്ചു

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി ഗാ​യ​ക​ൻ ഹ​ർ​മ​ൻ സി​ദ്ദു (36) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മാ​ൻ​സ ജി​ല്ല​യി​ലെ ഖ​യി​ല ക​ലാ​ൻ ഗ്രാ​മ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. ട്ര​ക്ക് ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു.

Related posts

Leave a Comment