സാഹയ്ക്കു പരിക്ക്; പാര്‍ഥീവ് പട്ടേല്‍ ഇന്ത്യന്‍ ടീമില്‍

sp-pattelമുംബൈ: പാര്‍ഥീവ് പട്ടേലിനെ ഇംഗ്ലണ്ടിനെതിരേ മൊഹാലിയില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്കു പരിക്കേറ്റതിനെ തുടര്‍ന്നാണ് പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എട്ടുവര്‍ഷങ്ങള്‍ക്കു ശേഷമാണ് പാര്‍ഥീവ് പട്ടേല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിക്കുന്നത്.

Related posts