പൈ​നാ​പ്പി​ൾ പി​സ ത​യ്യാ​റാ​ക്കാ​ൻ വി​സ​മ്മ​തി​ച്ചു; ഓ​സ്ട്രേ​ലി​യ​ൻ റെ​സ്റ്റോ​റ​ന്‍റി​ൽ നി​ന്ന് ഇ​റ്റാ​ലി​യ​ൻ ഷെ​ഫി​ന് പു​റ​ത്താ​ക്ക​ൽ

പി​സ​യി​ൽ പൈ​നാ​പ്പി​ൾ ചേ​ർ​ക്കു​ന്ന​ത് ത​ന്‍റെ സം​സ്കാ​ര​ത്തോ​ടു​ള്ള അ​പ​മാ​ന​മാ​ണെ​ന്ന് പ​റ​ഞ്ഞ് അ​ത് ത​യ്യാ​റാ​ക്കാ​ൻ വി​സ​മ്മ​തി​ച്ച ഇ​റ്റാ​ലി​യ​ൻ ഷെ​ഫി​ന് ജോ​ലി ന​ഷ്ട​മാ​യി. ഓ​സ്ട്രേ​ലി​യ​യി​ലെ ബ്രി​സ്ബെ​യ്നി​ലെ ഒ​രു റെ​സ്റ്റോ​റ​ന്‍റി​ലാ​ണ് ര​സ​ക​ര​വും എ​ന്നാ​ൽ ഗൗ​ര​വ​മേ​റി​യ​തു​മാ​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്. റെ​സ്റ്റോ​റ​ന്‍റി​ലെ ഹെ​ഡ് ഷെ​ഫാ​യി​രു​ന്ന ഡേ​വി​ഡ് താം​ബു​റെ​ല്ല ആ​ണ് പൈ​നാ​പ്പി​ൾ പി​സ ഉ​ണ്ടാ​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് അ​ദ്ദേ​ഹം പൈ​നാ​പ്പി​ൾ പി​സ ഉ​ണ്ടാ​ക്കാ​ൻ ത​യ്യാ​റാ​കാ​തി​രി​ക്കു​ന്ന​ത്. വി​ല​കൂ​ടി​യ ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​നാ​യി എ​ത്തി​യ ഉ​പ​ഭോ​ക്താ​വാ​ണ് 15,000 ഓ​സ്ട്രേ​ലി​യ​ൻ ഡോ​ള​റി​ല​ധി​കം (ഏ​ക​ദേ​ശം 9 ല​ക്ഷം രൂ​പ) വി​ല​വ​രു​ന്ന ബു​ക്കിം​ഗി​നൊ​പ്പം ഹാ​മും പൈ​നാ​പ്പി​ളും ചേ​ർ​ത്ത പി​സ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഇ​ത് ത​ങ്ങ​ളു​ടെ ഇ​റ്റാ​ലി​യ​ൻ സം​സ്കാ​ര​ത്തി​ന് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും, പി​സ​യി​ൽ പൈ​നാ​പ്പി​ൾ ഇ​ടു​ന്ന​ത് എ​ത്ര​ത്തോ​ളം മോ​ശ​മാ​ണെ​ന്ന് ഇ​റ്റ​ലി​ക്കാ​ർ​ക്ക് അ​റി​യാ​മെ​ന്നും പ​റ​ഞ്ഞ് ഷെ​ഫ് ഇ​ത് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് റെ​സ്റ്റോ​റ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മേ​യ്…

Read More

‘കാ​റ്റി​നൊ​പ്പം ക​വി​ത​യും’: വൈറലായി മീനാക്ഷിയുടെ വീഡിയോ

ന​ട​ൻ ദി​ലീ​പി​ന്‍റെ മ​ക​ൾ മീ​നാ​ക്ഷി പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. സാ​രി​യു​ട​ത്തു​ള്ള മീ​നാ​ക്ഷി​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. സാ​രി​യി​ലെ റീ​ലി​നൊ​പ്പം ‘കാ​റ്റി​നൊ​പ്പം ക​വി​ത​യും’ എ​ന്ന അ​ടി​ക്കു​റി​പ്പും മീ​നാ​ക്ഷി വീ​ഡി​യോ​യ്ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. മീ​നാ​ക്ഷി​യു​ടെ ചി​രി അ​തി​മ​നോ​ഹ​ര​മാ​യി​ട്ടു​ണ്ട് വീ​ഡി​യോ​യി​ൽ. മീ​നാ​ക്ഷി അ​മ്മ മ​ഞ്ജു​വി​നെ പോ​ലെ​യു​ണ്ടെ​ന്നും അ​തേ ശാ​ലീ​ന​ത​യു​ണ്ടെ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം മീ​നാ​ക്ഷി ഉ​ട​ൻ സി​നി​മ​യി​ലേ​ക്ക് എ​ത്ത​ണ​മെ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു​ണ്ട്. പ്ര​ഫ​ഷ​ൻ കൊ​ണ്ട് ഡോ​ക്ട​റാ​ണെ​ങ്കി​ലും മോ​ഡ​ലിം​ഗി​ലും നൃ​ത്ത​ത്തി​ലും സ​ജീ​വ​മാ​ണ് മീ​നാ​ക്ഷി. സു​ഹൃ​ത്തും ന​ടി​യു​മാ​യ ന​മി​ത​യു​ടെ സാ​രീ ബ്രാ​ൻ​ഡി​ന്‍റെ മോ​ഡ​ലാ​യും മീ​നാ​ക്ഷി ഫോ​ട്ടോ​ക​ൾ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. കാ​വ്യ മാ​ധ​വ​ന്‍റെ വ​സ്ത്ര വ്യാ​പാ​ര സം​ര​ഭ​മാ​യ ‘ല​ക്ഷ്യ’​ക്ക് വേ​ണ്ടി​യും മീ​നാ​ക്ഷി മോ​ഡ​ലാ​യി എ​ത്താ​റു​ണ്ട്. മെ​ഡി​ക്ക​ൽ ബി​രു​ദ​പ​ഠ​നം ക​ഴി​ഞ്ഞ് കു​റ​ച്ചു​നാ​ൾ പ്രാ​ക്ടീ​സ് ചെ​യ്ത മീ​നാ​ക്ഷി ഉ​പ​രി​പ​ഠ​നാ​ർ​ഥം യു​കെ​യി​ല്‍ പോ​യി​രു​ന്നു.

Read More

അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ അ​തി​ക്ര​മ കേ​സ്: ന​ട​പ​ടി ഉ​ട​ൻ

പ​ത്ത​നം​തി​ട്ട: അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ അ​തി​ക്ര​മ കേ​സി​ൽ ന​ട​പ​ടി ഉ​ട​ൻ.ഫെ​നി നൈ​നാ​നും ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ കേ​സി​ൽ പ്ര​തി ചേ​ർ​ക്കും. ക​ണ്ടാ​ല​റി​യാ​വു​ന്ന പ്ര​തി​ക​ളെ പൊ​ലി​സ് തി​രി​ച്ച​റി​ഞ്ഞു തു​ട​ങ്ങി​യി​ട്ടു​ണ്ട്. യൂ​ട്യൂ​ബ​ർ രാ​ജ​ൻ ജോ​സ​ഫ് അ​റ​സ്റ്റി​ലാ​യ ദി​വ​സ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പൊ​ലി​സ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ ഡി​ജി​പി പ​ത്ത​നം​തി​ട്ട എ​സ്പി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. അ​തേ​സ​മ​യം പൊ​ലി​സ് സ്റ്റേ​ഷ​നു​ള്ളി​ൽ ക​യ​റി ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ പ്ര​തി​യെ ക​ണ്ട സം​ഭ​വ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. സ്റ്റേ​ഷ​ന് പു​റ​ത്തു​ണ്ടാ​യ പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​നാ​ണ് പ​രാ​തി​ക്കാ​രി​ക്ക് പ്ര​തി​യെ കാ​ണാ​ൻ അ​വ​സ​രം ന​ൽ​കി​യ​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ വാ​ദം.

Read More

മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ത​ക​ർ​പ്പ​ൻ‌ ജ​യം; ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. ഇ​ന്ന് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ലും വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്. ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 199 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 13.2 ഓ​വ​റി​ൽ‌ ഇ​ന്ത്യ മ​റി​ക​ട​ന്നു. അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​ടെ​യും വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ അ​നാ​യാ​സ​മാ​യി ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. 113 റ​ൺ​സാ​ണ് അ​ഭി​ഷേ​ക് എ​ടു​ത്ത​ത്. 38 പ​ന്തി​ൽ ഒ​മ്പ​ത് ബൗ​ണ്ട​റി​യും 11 സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു അ​ഭി​ഷേ​കി​ന്‍റെ ഇ​ന്നിം​ഗ്സ്. 19 പ​ന്തി​ൽ‌ 45 റ​ൺ​സാ​ണ് വൈ​ഭ​വ് എ​ടു​ത്ത​ത്. നാ​ല് ബൗ​ണ്ട​റി​യും നാ​ല് സി​ക്സും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു വൈ​ഭ​വി​ന്‍റെ ഇ​ന്നിം​ഗ്സ്. ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി കൈ​ൽ ജാ​മീ​സ​ൺ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. മാ​ത്യു ഫി​ഷ​റും മി​ച്ച​ൽ സാ​ന്‍റ്ന​റും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 20 ഓ​വ​റി​ൽ…

Read More

തെ​ളി​വെ​ടു​പ്പി​നി​ടെ പൊ​ലീ​സി​ന് നേ​രെ തോ​ക്ക്ചൂ​ണ്ടി പ്രതി: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ 23കാരനെ വെ​ടി​വ​ച്ച് വീ​ഴ്ത്തി പൊ​ലീ​സ്

കോ​ൽ​ക്ക​ത്ത: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യ പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി പൊ​ലി​സ് ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. പ്ര​ഹ്ളാ​ദ് ദാ​സ് (23) എ​ന്ന യു​വാ​വാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ കൊ​ല്ല​പ്പെ​ട്ട​ത്. പ​ശ്ചി​മ ബം​ഗാ​ളി​ലെ ഉ​ത്ത​ര 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ൽ ആ​ണ് സം​ഭ​വം. ബോ​ൺ​ഗാ​വി​ൽ തെ​ളി​വെ​ടു​പ്പി​നി​ടെ​യാ​ണ് സം​ഭ​വം. പു​ല​ർ​ച്ചെ മൂ​ന്നി​നു പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ക്ക​ൽ നി​ന്ന് തോ​ക്ക് ത​ട്ടി​യെ​ടു​ത്ത പ്ര​തി പൊ​ലി​സി​ന് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യും ര​ക്ഷ​പ്പെ​ടാ​ൻ വേ​ണ്ടി അ​ടു​ത്തു​ള്ള കു​ള​ത്തി​ലേ​ക്ക് ചാ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്വ​യ​ര​ക്ഷ​യ്ക്കാ​യി പൊ​ലി​സ് തി​രി​ച്ച് വെ​ടി​യു​തി​ർ​ത്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഗാ​യ്ഘ​ട്ട​യി​ൽ നി​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഒ​രു ബ​ന്ധു​വി​ന്‍റെ വീ​ടി​ന്‍റെ സ​മീ​പ​ത്ത് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ല​യി​ലും മു​ഖ​ത്തും ഉ​ൾ​പ്പെ​ടെ ശ​രീ​ര​ത്തി​ൽ…

Read More

കിം ജോംഗ് ഉൻ മരിച്ചതായി അഭ്യൂഹങ്ങൾ; തൊട്ടുപിന്നാലെ ചിത്രം പുറത്തുവിട്ട് ഉത്തരകൊറിയ

പ്യോംഗ്യാംഗ്: ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ മരിച്ചതായി അഭ്യൂഹങ്ങൾ. ചൈനയിലെ ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കിം മരിച്ചതായി യുഎസിൽ താമസിക്കുന്ന ചൈനീസ് വിമതനായ വാൻജുൻ ഷീയാണ് അവകാശപ്പെട്ടത്. കിമ്മിന് കടുത്ത മസ്തിഷ്‌കാഘാതം ഉണ്ടായെന്നും മതിയായ ചികിത്സാ സൗകര്യങ്ങൾ ഉത്തര കൊറിയയിൽ ഇല്ലാത്തതിനാൽ ചൈനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അവിടെവച്ച് മരിച്ചെന്നുമാണ് പ്രചാരണം. മൃതദേഹം ഉത്തര കൊറിയയിലേക്ക് രഹസ്യമായി തിരിച്ചെത്തിച്ചെന്നും കിമ്മിന്‍റെ ഇളയ സഹോദരി കിം യോംഗ് അധികാരം ഏറ്റെടുത്തെന്നും വാൻജുൻ ഷീ പറയുന്നു. എന്നാൽ വാർത്ത പ്രചരിച്ച് മണിക്കൂറുകൾക്കകം മറുപടിയായി കിമ്മിന്‍റെ പുതിയ ചിത്രം ഉത്തരകൊറിയ പുറത്തുവിട്ടു. കിം മകൾക്കൊപ്പം ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്.

Read More

കൗ​തു​കം നിറച്ച് ദു​ർ​ഗാ പൂ​ജാ; ഭീ​മ​ൻ പാ​റ്റ​ക​ളെ​യും മാ​റാ​ല​ക​ളെ​യും കൊ​ണ്ട് അ​ല​ങ്ക​രി​ച്ച പ​ന്ത​ൽ വൈ​റ​ൽ !

പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഭീ​മ​ൻ പാ​റ്റ​ക​ളെ​യും മാ​റാ​ല​ക​ളെ​യും കൊ​ണ്ട് അ​ല​ങ്ക​രി​ച്ച ദു​ർ​ഗാ പൂ​ജാ പ​ന്ത​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്നു. ബി​ഹാ​റി​ലെ ക​തി​ഹാ​റി​ലാ​ണ് കൗ​തു​ക​മു​ണ​ർ​ത്തു​ന്ന ഈ ​അ​പൂ​ർ​വ്വ പ​ന്ത​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി പൂ​ക്ക​ളും വ​ർ​ണാ​ഭ​മാ​യ വൈ​ദ്യു​ത ദീ​പ​ങ്ങ​ളും കൊ​ണ്ട് അ​ല​ങ്ക​രി​ക്കു​ന്ന പ​ന്ത​ലു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ഇ​വി​ടെ പ്ര​വേ​ശ​ന ക​വാ​ടം മു​ത​ൽ മേ​ൽ​ക്കൂ​ര വ​രെ ഭീ​മ​ൻ പാ​റ്റ​ക​ളു​ടെ രൂ​പ​ങ്ങ​ളാ​ണ് നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്. തെ​ർ​മോ​കോ​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വ​ലി​യ പാ​റ്റ​ക​ളും ഭീ​മ​ൻ മാ​റാ​ല​ക​ളു​മാ​ണ് ഈ ​പ​ന്ത​ലി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. അ​സാ​ധാ​ര​ണ​മാ​യ ഈ ​തീം കാ​ണാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ദി​നം​പ്ര​തി എ​ത്തി​ച്ചേ​രു​ന്ന​ത്. സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി പ​ന്ത​ലി​ൽ ഒ​രു സെ​ൽ​ഫി പോ​യി​ന്‍റും ഒ​രു​ക്കി​യി​ട്ടു​ണ്ട്. “നി​ൽ​ക്കൂ, ഇ​ത്ര വേ​ഗ​ത്തി​ൽ എ​വി​ടേ​ക്കാ​ണ് പോ​കു​ന്ന​ത്? ഒ​രു സെ​ൽ​ഫി നി​ർ​ബ​ന്ധ​മാ​ണ് ബോ​സ്!” എ​ന്ന ര​സ​ക​ര​മാ​യ ബോ​ർ​ഡും ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മെ​ല്ലാം ഈ ​വ്യ​ത്യ​സ്ത​മാ​യ പ​ന്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും പ​ക​ർ​ത്താ​ൻ മ​ടി​കാ​ണി​ക്കു​ന്നി​ല്ല.…

Read More

മുട്ടുവേദനയ‌ും തേയ്മാനവും തമ്മിൽ ബന്ധമുണ്ടോ?

വാ​ര്‍​ധക്യ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന മു​ട്ടു​വേ​ദ​ന​ക​ള്‍ കൂ​ടു​ത​ലും തേ​യ്മാ​നം മൂ​ല​മാ​ണ്.തു​ട​യെ​ല്ലും ക​ണ​ങ്കാ​ലി​ലെ എ​ല്ലും കൂ​ടി​ച്ചേ​രു​ന്നി​ട​ത്തു​ള്ള സ​ന്ധിയാണു കാ​ല്‍​മു​ട്ട്. ഇ​തു​കൂ​ടാ​തെ അ​വി​ടെ ചി​ര​ട്ട​യും സം​യോ​ജി​ക്കു​ന്നു. എ​ല്ലാ എ​ല്ലു​ക​ളു​ടെ​യും അ​ഗ്ര​ഭാ​ഗ​ത്ത് കാ​ര്‍​ട്ടി​ലേ​ജ് അ​ഥ​വാ ത​രു​ണാ​സ്തി എ​ന്ന പേ​രി​ല്‍ ക​ട്ടി കു​റ​ഞ്ഞ മി​നു​സ​മേ​റി​യ എ​ല്ലി​ന്‍റെ രൂ​പ​ഭേ​ദ​മു​ണ്ട്. ഇ​ത് ഉ​ള്ള​തു​കൊ​ണ്ടാ​ണ് എ​ല്ലു​ക​ള്‍ ത​മ്മി​ല്‍ ഉ​ര​സു​മ്പോ​ള്‍ സ​ന്ധി​യി​ല്‍ വേ​ദ​ന ഒ​ഴി​വാ​കു​ന്ന​ത്. തേ​യ്മാ​നം മൂ​ലം ത​രു​ണാ​സ്ഥി​യു​ടെ ക​ട്ടി കു​റ​യു​മ്പോ​ഴാണ് കാ​ല്‍​മു​ട്ടി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സ​ന്ധി​വാ​തം പ​ല​വി​ധം പ്രാ​യാ​നു​പാ​തി​ക​മാ​യ മാ​റ്റ​ങ്ങ​ളും അ​മി​ത ശ​രീ​ര​ഭാ​ര​വും പേ​ശി​ക​ളു​ടെ ബ​ല​ക്കു​റ​വും മൂ​ലം ഉ​ണ്ടാ​കു​ന്ന ഓ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ് ആ​ണ് തേ​യ്മാ​ന​ത്തി​ന്‍റെ ഏ​റ്റ​വും സാ​ധാ​ര​ണ​ കാ​ര​ണം. ഇ​തു​കൂ​ടാ​തെ ര​ക്ത​സംബ​ന്ധ​മാ​യ ആ​ര്‍​ത്രൈ​റ്റി​സ് (rheumatoid arthritis), അ​ണു​ബാ​ധ (septic arthritis), പ​രി​ക്കു​ക​ള്‍ എ​ന്നി​വ​യും തേ​യ്മാ​ന​ത്തി​നു കാ​ര​ണ​മാ​കാം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും ചി​കി​ത്സ​യും കാ​ല്‍​മു​ട്ടി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ഠി​ന​മാ​യ വേ​ദ​ന​യും നീ​രുമാ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. ഇ​തു​കൂ​ടാ​തെ കാ​ല്‍​മു​ട്ട് മ​ട​ക്കു​ന്ന​തി​നും ക​യ​റ്റം ക​യ​റു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നും ബു​ദ്ധി​മു​ട്ടും അ​നു​ഭ​വ​പ്പെ​ടു​ന്നു.…

Read More

ചെ​മ്പ​ൻ കു​ഞ്ഞാ​യി കൊ​ട്ടാ​ര​ക്ക​ര മാ​റി​യ​പ്പോ​ൾ… ഒ​ക്‌​ടോ​ബ​ർ 19: ​അ​തു​ല്യ ന​ട​ൻ കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​ർ വി​ട​വാ​ങ്ങി​യി​ട്ട് 40 വ​ർ​ഷം

അ​ഭി​ന​യം പ​ഠി​ക്കു​ന്ന​വ​ര്‍ മ​നഃ​പാ​ഠ​മാ​ക്കേ​ണ്ട ഒ​ന്നാ​ണ് “ചെ​മ്മീ​നി​ലെ’ ചെ​മ്പ​ന്‍ കു​ഞ്ഞാ​യു​ള്ള കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​രു​ടെ പ​ര​കാ​യ​പ്ര​വേ​ശം. ഒ​രു മ​നു​ഷ്യ​ന്‍റെ ആ​ഗ്ര​ഹ​വും, ആ​ര്‍​ത്തി​യും, പ​ണ​ക്കൊ​തി​യും, പ​ത​ന​വും എ​ങ്ങ​നെ​യാ​ണ് പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത ഈ ​ന​ട​ന്‍ സ്വാം​ശീ​ക​രി​ക്കു​ന്ന​ത് എ​ന്ന​ത് അ​ദ്ഭു​ത​ക​ര​മാ​ണ്. മൂ​ന്നു ഘ​ട്ട​ങ്ങ​ളു​ണ്ട് ചെ​മ്പ​ന്‍ കു​ഞ്ഞി​ന്‍റെ ജീ​വി​ത​ത്തി​ന്. ക​ട​പ്പു​റ​ത്തെ ഓ​ല​ക​ൾ ദ്ര​വി​ച്ച കു​ടി​ലി​ല്‍ ഇ​രു​ന്ന് വ​ല വാ​ങ്ങാ​നു​ള്ള പ​ണം പ​രീ​ക്കു​ട്ടി​യോ​ടു ക​ടം വാ​ങ്ങാ​ന്‍ ഭാ​ര്യ ച​ക്കി​യോ​ട് പ​റ​യു​ന്ന രം​ഗം ആ​ദ്യം കാ​ണാം. പ​രീ​ക്കു​ട്ടി​യി​ൽ നി​ന്ന് വാ​ങ്ങി​യ പ​ണം കൊ​ണ്ട് ത​ന്നെ വ​ള്ളം വാ​ങ്ങി​യി​ട്ടു​ണ്ട്. വ​ല​യും കൂ​ടി ഉ​ണ്ടെ​ങ്കി​ലേ വ​ള്ളം ഇ​റ​ക്കാ​ൻ ക​ഴി​യു. അ​തി​ന്‍റെ ഒ​രു ആ​ലോ​ച​ന​യി​ലാ​ണ് ചെ​മ്പ​ൻ കു​ഞ്ഞ്. മു​ണ്ടു​മാ​ത്ര​മു​ടു​ത്ത് ത​ല​യി​ല്‍ കൈ​യ്യും താ​ങ്ങി ഇ​രി​ക്കു​ന്ന പ​ട്ടി​ണി​ക്കാ​ര​നാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ​യാ​ണ് ന​മ്മ​ൾ കാ​ണു​ന്ന​ത്. വ​ള്ളം വാ​ങ്ങു​ന്ന​തി​നു പ​ക​രം “ഉ​ള്ള കാ​ശു​കൊ​ണ്ട് പെ​ണ്ണി​നെ (ഷീ​ല അ​വ​ത​രി​പ്പി​ക്കു​ന്ന ക​റു​ത്ത​മ്മ) കെ​ട്ടി​ക്കാ​മാ​യി​രു​ന്നു’ എ​ന്ന് ച​ക്കി. “ഒ​ന്നു പോ​ടി. വ​ള്ള​മാ​യി.…

Read More

വ​യ​റി​ള​ക്ക​മു​ള്ള​പ്പോ​ൾ ഇ​തൊ​ന്നും ക​ഴി​ക്ക​രു​ത്…

നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം പ​ല​വി​ധ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഉ​പ​കാ​ര​പ്പെ​ടു​ന്ന​താ​ണ്. ആ​യ​തി​നാ​ൽ, നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം അ​വ ന​ഷ്ട​പ്പെ​ടാ​തെ​ത​ന്നെ ഉ​പ​യോ​ഗി​ക്കാ​നാ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട​ത്. നാ​രു​ക​ൾ കു​റ​വു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ൾ നാ​രു​ക​ൾ കൂ​ടു​ത​ലു​ള്ള​വ കൂ​ടി അ​തി​നൊ​പ്പം ക​ഴി​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചാ​ൽ ആ​രോ​ഗ്യ​ത്തോ​ടെ ദീ​ർ​ഘ​കാ​ലം ക​ഴി​യാ​വു​ന്ന​താ​ണ്. നാ​രു​ക​ൾ ധാ​രാ​ള​മു​ള്ള ഭ​ക്ഷ​ണം മ​ല​ബ​ന്ധം ഉ​ള്ള​വ​ർ​ ക​ഴി​ക്കു​ന്ന​ത് ശ​രി​യാ​യ മ​ല​ശോ​ധ​ന ല​ഭി​ക്കു​വാ​ൻ കാ​ര​ണ​മാ​കും. എ​ന്നാ​ൽ വ​യ​റി​ള​ക്ക​മു​ള്ള​വ​ർ നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ വ​യ​റി​ള​ക്കം വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. അ​തി​നാ​ൽ വ​യ​റി​ള​ക്ക​മു​ള്ള​പ്പോ​ൾ വാ​ഴ​പ്പ​ഴം, പാ​ൽ, ഉ​ഴു​ന്ന്, ഇ​ല​ക്ക​റി​ക​ൾ പ്ര​ത്യേ​കി​ച്ചും മു​രി​ങ്ങ​യി​ല​ത്തോ​ര​ൻ, ത​വി​ടു​ള്ള ധാ​ന്യ​ങ്ങ​ൾ​കൊ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന ആ​ഹാ​രം എ​ന്നി​വ ക​ഴി​ക്ക​രു​ത്. ഭ​ക്ഷ​ണ​ത്തി​ൽ നാ​രു​ക​ൾ എ​ന്തി​ന്? ന​മ്മ​ൾ ക​ഴി​ക്കു​ന്ന ഏ​ത് ആ​ഹാ​ര​വും നാ​രു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ശ​രി​യാ​യി ദ​ഹി​ക്കു​ന്നു. ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ദ​ഹ​ന​പ്ര​ക്രി​യ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​ക്കു​ന്നു. ഭ​ക്ഷ​ണ​ശ​ക​ല​ങ്ങ​ളു​ടെ ഒ​രി​ട​ത്തു​നി​ന്നും മ​റ്റൊ​രി​ട​ത്തേ​ക്കു​ള്ള ച​ല​നം കു​ട​ലി​ന്‍റെ പെ​രി​സ്റ്റാ​ൽ​ട്ടി​ക് മൂ​വ്മെ​ന്‍റി​നൊ​പ്പം സു​ഗ​മ​മാ​ക്കു​ന്നു. എ​വി​ടെ​യും ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ൾ ത​ട​സ​പ്പെ​ടാ​ത്ത​വി​ധം സ​ഞ്ച​രി​ച്ച് മ​ലാ​ശ​യ​ത്തി​ൽ…

Read More