തിരുവനന്തപുരം: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ കമ്പനിയിലേക്ക് നിയമനത്തിന് 23ന് തിരുവനന്തപുരത്തെ ഒഡിഇപിസി യുടെ ഓഫീസില്‍ വാക്ഇന്‍ഇന്‍റര്‍വ്യൂ നടത്തും. മെഷിനിസ്റ്റ്/ടര്‍ണര്‍, സ്‌പ്രേ പെയിന്‍റര്‍, സ്റ്റീല്‍/സ്ട്രക്ചറല്‍ ഫാബ്രിക്കേറ്റര്‍, സ്റ്റീല്‍/സ്ട്രക്ചറല്‍ ഫിറ്റര്‍, െ്രെഡവര്‍(ലൈറ്റ്/ഹെവി) ബസ് (യുഎഇ െ്രെഡവിംഗ് ലൈസന്‍സ് നിര്‍ബന്ധം) ആര്‍ക് വെല്‍ഡര്‍ വിഭാഗങ്ങളിലാണ് നിയമനം. പ്രവൃത്തി പരിചയം: കുറഞ്ഞത് രണ്ട് വര്‍ഷം. പ്രായപരിധി: 40 വയസ്. യോഗ്യതയുളളവര്‍ രാവിലെ ഒന്പതിനും 12നും മധ്യേ ഹാജരാകണം. ഫോണ്‍: 0471 2329441, 2329442.
ദുബായില്‍ തൊഴിലവസരങ്ങള്‍; വാക് ഇന്‍ ഇന്‍റര്‍വ്യൂ 23ന്
