കല്യാണം എന്ന് കേൾക്കുമ്പോൾ അത്ര ഹാപ്പിയാകുന്ന ഒരാളല്ല താനെന്ന് ഹണി റോസ്. എനിക്ക് കല്യാണം എന്നു പറയുമ്പോൾ തന്നെ പേടിയാണ്, ഇത് എങ്ങനെയാകുമെന്നൊക്കെ ഓർത്ത്. നല്ലൊരു ആളല്ല ജീവിതത്തിലേക്കു വരുന്നതെങ്കിൽ നമ്മൾ അനുഭവിക്കേണ്ടിവരുന്ന പ്രയാസം ചെറുതായിരിക്കില്ല. അതൊക്കെയാണു കാരണം. സിനിമ വിട്ടിട്ട് ജീവിതത്തിൽ മറ്റൊന്നുമില്ല. ഞാൻ ഇനി കല്യാണം കഴിച്ചാലും സിനിമയിൽ ഉണ്ടാകും എന്ന് ഹണി റോസ് പറഞ്ഞു.
‘നല്ലൊരു ആളല്ല ജീവിതത്തിലേക്കു വരുന്നതെങ്കിൽ നമ്മൾ അനുഭവിക്കേണ്ടിവരുന്ന പ്രയാസം ചെറുതായിരിക്കില്ല, സിനിമ വിട്ടിട്ട് ജീവിതത്തിൽ മറ്റൊന്നുമില്ല’: ഹണി റോസ്

