കെ​ട്ടി​പ്പി​ടി​ക്കാ​ൻ ഒ​രാ​ൾ വേ​ണം; ഉ​റ​പ്പാ​യും ര​ണ്ടാം വി​വാ​ഹ​മു​ണ്ടാ​കു​മെ​ന്ന് വീ​ണാ നാ​യ​ർ

അ​ന്നും ഇ​ന്നും ഫാ​മി​ലി ലൈ​ഫ് എ​നി​ക്ക് ഏറെ‌‌യിഷ്ട​മാ​ണ്. നീ ​നൂ​റു​വ​ട്ടം ആ​ലോ​ചി​ക്ക​ണ​മെ​ന്ന് എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ പ​റ​യും. നാ​ളെ​ത്തേ​ക്കൊ​ന്നു​മ​ല്ല. സ​മ​യ​മു​ണ്ട​ല്ലോ. എ​ല്ലാം കൊ​ണ്ടും ഓ​ക്കെ​യാ​യി ഒ​രാ​ൾ ലൈ​ഫി​ൽ വ​ന്നാ​ൽ ഉ​റ​പ്പാ​യും ര​ണ്ടാംവി​വാ​ഹം ഉ​ണ്ടാ​കും.

അ​ങ്ങ​നെ​യൊ​രാ​ൾ വ​ര​ണ​മെ​ന്ന് എ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്.​ ഷൂ​ട്ടിം​ഗും ടെ​ൻ​ഷ​നു​മൊ​ക്കെ ക​ഴി​ഞ്ഞു​വ​രു​മ്പോ​ൾ എ​ടീ, പോ​ട്ടേ എ​ന്നുപ​റ​ഞ്ഞ് കെ​ട്ടി​പ്പി​ടി​ക്കു​ന്ന എ​ന്‍റെ അ​ച്ഛ​നെ​പ്പോ​ലെ, എ​ന്നെ സ്‌​നേ​ഹി​ക്കു​ന്ന ഒ​രാ​ൾ വ​ന്നാ​ൽ ഉ​റ​പ്പാ​യും ര​ണ്ടാം വി​വാ​ഹ​മു​ണ്ടാ​കും.

Veena Nair confirms separation from husband RJ Aman after two-year silence  | Onmanorama

എ​നി​ക്ക് മോ​ൻ അ​ല്ലേ ഉ​ള്ളൂ. മോ​ൻ ത​ന്നെ വ​ലി​യ സം​ഭ​വ​മാ​ണ്. പ​ക്ഷേ, എ​നി​ക്ക് അ​പ്പ​നും അ​മ്മ​യുമൊ​ന്നു​മി​ല്ല​ല്ലോ. വി​ളി​ച്ച​ന്വേ​ഷി​ക്കാ​നും സ്‌​നേ​ഹി​ക്കാ​നും ഒ​രാ​ൾ വേ​ണം. അ​ങ്ങ​നെ​യൊ​രാ​ൾ എ​ത്ര​യുംവേ​ഗം വ​ര​ട്ടെ​യെ​ന്നു ഞാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു. -വീ​ണ നാ​യ​ർ

Related posts

Leave a Comment