ക​ല്ല​ട​യാ​റ്റി​ലെ മ​ണ​ൽ ക​ട​വു​ക​ൾ  ലേ​ലം ചെ​യ്തു ന​ൽ​കി തൊ​ഴി​ൽ സു​ര​ക്ഷഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മ​ണ​ൽ തൊ​ഴിലാ ​ളി യൂ​ണി​യ​ൻ 

കൊ​ട്ടാ​ര​ക്ക​ര: ക​ല്ല​ട​യാ​റ്റി​ലെ മ​ണ​ൽക​ട​വു​ക​ൾ ലേ​ലം ചെ​യ്തു ന​ൽ​ക​ണമെ​ന്നും അ​തു​വ​ഴി തൊ​ഴി​ൽ സു​ര​ക്ഷഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മ​ണ​ൽ തൊ​ഴിലാ ​ളി യൂ​ണി​യ​ൻ (സിഐടി​യു) ക​ൺവെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ങ്ങോ​ട്ടുന​ട​ന്ന ക​ൺ​വെ​ൻ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​ജ​യ​മോ​ഹ​ൻഉ​ദ്ഘാ​ട​നം ചെ​യ​തു.

അ​ത​ത് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളിലെ ​ക​ട​വു​ക​ൾ ലേ​ലം ചെ​യ്യു​ന്ന​തി​നു​ള്ളഅ​ധി​കാ​രം പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു ന​ൽ​ക​ണം. വി​ൽ​പ​ന​യും മേ​ൽ​നോ​ട്ടഅ​ധി​കാ​ര​വും പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക്ഉ​റ​പ്പു വ​രു​ത്തു​ക​യും വേ​ണം. ഇ​തു വ​ഴി മ​ണ​ൽ​ക​ട​ത്ത് ത​ട​യാ​ൻ ക​ഴി​യും.

വ​ർ​ഷ​ങ്ങ​ളാ​യി തൊ​ഴി​ൽ ര​ഹി​ത​രാ​യിക​ഴി​യു​ന്ന നൂ​റു​ക​ണ​ക്കി​നു കു​ടും​ബങ്ങ​ൾ​ക്ക് ഉ​പ​ജീ​വ​ന മാ​ർ​ഗ്ഗം തി​രി​ച്ചുകി​ട്ടു​ക​യും ചെ​യ്യും. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾക്ക് ​ധ​ന​സ​മാ​ഹ​ര​ണ​ത്തി​നും വ​ഴി​തെ​ളി​യും.ക​ല്ല​ട​യാ​റി​ന്റെ സം​ര​ക്ഷ​ണം ഉ​റ​പ്പാക്കി ​വേ​ണം ക​ട​വു​ക​ൾ ലേ​ലം ചെ​യ്യേ​ണ്ട​തെ​ന്ന് ക​ൺ​വെ​ൻ​ഷ​ൻഅം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ൽ വ്യ​ക്തമാ​ക്കി.

നീ​രു​റ​വ​ക​ളു​ടെ​യും ചെ​റു തോ​ടു​ക​ളു​ടെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പുവ​രു​ത്തു​ക​യും വേ​ണം. പ​വി​ത്രേ​ശ്വ​രംപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് വി. രാ​ധാ​കൃ​ഷ്ണ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്കളാ ​യ പി.​എ.​എ​ബ്ര​ഹാം, പി.​ത​ങ്ക​പ്പ​ൻപി​ള്ള, ജെ.​രാ​മാ​നു​ജ​ൻ, അ​ശോ​ക​ൻഎ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​മു​ഖ്യ​മ​ന്ത്രി​യു​ടെദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 10000 രൂ​പ​യും തൊ​ഴി​ലാ​ളി​ക​ൾ കൈ​മാ​റി.

Related posts