ഞങ്ങൾക്കെന്നും ലോക്ക്ഡൗൺ…!ലോ​ക്ഡൗ​ണിനെ തുടർന്നു അ​ട​ഞ്ഞു കി​ട​ന്നി​രു​ന്ന കോ​ട്ട​യം നാ​ഗ​മ്പ​ട​ത്തെ അ​ല​ങ്കാ​ര പ​ക്ഷി​ക​ളെ​യും വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ​യും വി​ല്‍​ക്കു​ന്ന ക​ട ഇന്നു തു​റ​ന്ന​പ്പോ​ള്‍. ഓ​സ്‌​ട്രേ​ലി​യ​ന്‍ റെ​ഡ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട പ്രാ​വു​മാ​യി ക​ട​യു​ട​മ.     -രാ​ഷ്ട്ര​ദീ​പി​ക

ഞങ്ങൾക്കെന്നും ലോക്ക്ഡൗൺ…! ലോ​ക്ഡൗ​ണിനെ തുടർന്നു അ​ട​ഞ്ഞു കി​ട​ന്നി​രു​ന്ന കോ​ട്ട​യം നാ​ഗ​മ്പ​ട​ത്തെ അ​ല​ങ്കാ​ര പ​ക്ഷി​ക​ളെ​യും വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ​യും വി​ല്‍​ക്കു​ന്ന ക​ട ഇന്നു തു​റ​ന്ന​പ്പോ​ള്‍. ഓ​സ്‌​ട്രേ​ലി​യ​ന്‍ റെ​ഡ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട പ്രാ​വു​മാ​യി ക​ട​യു​ട​മ.     -രാ​ഷ്ട്ര​ദീ​പി​ക

Read More

മൊബൈൽ വ്യാപാരികളെ മൊബൈലിലെടുത്തേ..! 

മൊ​ബൈ​ല്‍ ഫോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് ലോ​ക് ഡൗ​ണ്‍ ഇ​ള​വ് ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു മൊ​ബൈ​ല്‍ ഫോ​ണ്‍, റീ​ചാ​ര്‍​ജ് ആ​ന്‍​ഡ് റീ​ട്ടെ​യ്‌ലേഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യം ഗാ​ന്ധി​സ്‌​ക്വ​യ​റി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ന്ന പോ​ലീ​സു​കാ​ര​ന്‍. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്നു നി​രീ​ക്ഷി​ക്കാ​ന്‍ സ​മ​ര​ങ്ങ​ളു​ടെ വീ​ഡി​യോ പോ​ലീ​സ് പ​ക​ര്‍​ത്താ​റു​ണ്ട്.    – അ​നൂ​പ് ടോം

Read More

ഭാഗ്യം കാടുകയറുമ്പോൾ..!

ഭാഗ്യം കാടുകയറുമ്പോൾ..! ലോ​ക്ഡൗ​ണി​നെത്തു​ട​ർ​ന്ന് ഭാ​ഗ്യ​ക്കു​റി വി​ല്പ​ന നി​ല​ച്ച​പ്പോ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യ ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​ന്‍റെ സൈ​ക്കി​ൾ ഉ​പ​യോ​ഗി​ക്കാ​തായ​തോ​ടെ വ​ള്ളി​ച്ചെ​ടി​ക​ൾ പ​ട​ർ​ന്ന നി​ല​യിൽ. കോ​ട്ട​യം ടൗ​ണി​ൽ നി​ന്നു​ള്ള ദൃ​ശ്യം. – സി​ൻ​സ​ൻ അ​ല​ക്സ്

Read More

പെർഫെക്ട് ഓകെ..!

പെർഫെക്ട് ഓകെ..! ഇടവപ്പാതിയിൽ തെളിഞ്ഞ വെയിലിൽ കാ​യ​ലി​ലെ മ​ര​ക്കു​റ്റി​യി​ലി​രു​ന്ന് തൂ​വ​ൽ വൃ​ത്തി​യാ​ക്കു​ന്ന ചേ​ര​ക്കോ​ഴി. കു​മ​ര​കം ചീ​പ്പു​ങ്ക​ലി​ൽ നി​ന്നു​ള്ള കാ​ഴ്ച.

Read More