വ​ടി​വേ​ലു​വും ഫ​ഹ​ദും ഒ​ന്നി​ക്കു​ന്ന ‘മാ​രീ​സ​ൻ’ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു

വ​ടി​വേ​ലു, ഫ​ഹ​ദ് ഫാ​സി​ൽ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന, സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സി​ന്‍റെ 98ാമ​തു ചി​ത്ര​മാ​യ മാ​രീ​സ​ൻ ജൂ​ലൈ 25ന് ലോ​ക​മാ​കെ​യു​ള്ള തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

സു​ധീ​ഷ് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​രീ​സ​ൻ ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ട്രാ​വ​ലിം​ഗ് ത്രി​ല്ല​റാ​ണ്. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം വി. ​കൃ​ഷ്ണ​മൂ​ർ​ത്തി.ചി​ത്ര​ത്തി​ന്‍റെ ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​റും വി. ​കൃ​ഷ്ണ​മൂ​ർ​ത്തി ത​ന്നെ​.കോ​വൈ സ​ര​ള, വി​വേ​ക് പ്ര​സ​ന്ന, സി​താ​ര, പി.​എ​ൽ. തേ​ന​പ്പ​ൻ, ലി​വിം​ഗ്സ്റ്റ​ൺ, രേ​ണു​ക, ശ​ര​വ​ണ സു​ബ്ബ​യ്യ, കൃ​ഷ്ണ, ഹ​രി​ത, ടെ​ലി​ഫോ​ൺ രാ​ജ് തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​ണ്.

ഛായാ​ഗ്ര​ഹ​ണം ക​ലൈ​സെ​ൽ​വ​ൻ ശി​വാ​ജി.സം​ഗീ​തം-​യു​വ​ൻ ശ​ങ്ക​ർ രാ​ജ,എ​ഡി​റ്റി​ംഗ്-​ശ്രീ​ജി​ത് സാ​രം​ഗ്,ആ​ർ​ട്ട്- ഡ​യ​റ​ക്ഷ​ൻ മ​ഹേ​ന്ദ്ര​ൻ. ആ​ർ.​ബി. ചൗ​ധ​റി​യു​ടേ​താ​ണ് സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സ്. ഇ4 ​എ​ക്സ്പെ​രി​മെ​ന്‍റ്സ് ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ​മാ​രാ​യി സ​ഹ​ക​രി​ക്കു​ന്നു. മാ​രീ​സ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ഗോ​ള തി​യ​റ്റ​ർ റി​ലീ​സ് റൈ​റ്റ്സ് എ​പി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്വ​ന്ത​മാ​ക്കി​.

മാ​മ​ന്ന​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ന​ൽ​കി​യ ശ​ക്ത​മാ​യ പ്ര​ക​ട​ന​ത്തി​നുശേ​ഷം വ​ടി​വേ​ലു​വും ഫ​ഹ​ദ് ഫാ​സി​ലും വീ​ണ്ടും ഒ​ന്നി​ച്ചെ​ത്തു​ന്ന ചി​ത്ര​മാ​ണു മാ​രീ​സ​ൻ.
പി​ആ​ർ​ഒ- എ.​എ​സ് . ദി​നേ​ശ്.

Related posts

Leave a Comment