അടുത്ത പ്രൊജക്ട് കിംഗ് 100 ആണ്. കഴിഞ്ഞ 6-7 മാസമായി ഇതിന്റെ പണിപ്പുരയിലെന്ന് നാഗാർജുന. ഒരു വർഷം മുൻപ് തമിഴ് സംവിധായകനായ കാർത്തിക് എന്റെ അടുത്തുവന്ന് കഥ പറഞ്ഞിരുന്നു.
ഇതൊരു വലിയ ചിത്രമാണ്. ആക്ഷൻ പാക്ക്ഡ് ഫാമിലി ഡ്രാമയായിട്ടാണ് ചിത്രമെത്തുക. ഇത്തവണ, സിനിമയിലെ നായകൻ ഞാൻ തന്നെയാണെന്ന് നാഗാർജുന പറഞ്ഞു.