കോട്ടയം ജി​ല്ല​യി​ൽ എ​ട്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ പു​ര​സ്കാ​രം

ജി​​ല്ല​​യി​​ൽ എ​​ട്ട് പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി​​യു​​ടെ ബാ​​ഡ്ജ് ഓ​​ഫ് ഓ​​ണ​​ർ പു​​ര​​സ്കാ​​രം. ഇ​​ന്ന​​ലെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ഷെ​​യ്ഖ് ദ​​ർ​​വേ​​ഷ് സാ​​ഹി​​ബ് പു​​ര​​സ്കാ​​ര​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു. ചി​​ങ്ങ​​വ​​ന​​ത്തെ സ്വ​​കാ​​ര്യ പ​​ണ​​മി​​ട​​പാ​​ടു സ്ഥാ​​പ​​ന​​ത്തി​​ൽ​​നി​​ന്നും നാ​​ലു കി​​ലോ സ്വ​​ർ​​ണ​​വും എ​​ട്ടു ല​​ക്ഷം രൂ​​പ​​യും ക​​വ​​ർ​​ന്ന കേ​​സി​​ലെ പ്ര​​തി​​ക​​ളെ പി​​ടി​​ച്ച അ​​ന്വേ​​ഷ​​ണ മി​​ക​​വി​​നാ​​ണ് അം​​ഗീ​​കാ​​രം.

കോ​​ട്ട​​യം അ​​ഡീ​​ഷ​​ണ​​ൽ എ​​സ്പി എ.​​കെ. വി​​ശ്വ​​നാ​​ഥ​​ൻ, ചി​​ങ്ങ​​വ​​നം ഇ​​ൻ​​സ്പെ​​ക്ട​​ർ വി.​​എ​​സ്. അ​​നി​​ൽ​​കു​​മാ​​ർ, മു​​ൻ ചി​​ങ്ങ​​വ​​നം ഇ​​ൻ​​സ്പെ​​ക്ട​​ർ എ​​സ്. ബി​​നു, കോ​​ട്ട​​യം വെ​​സ്റ്റ് സ്റ്റേ​​ഷ​​ൻ അ​​സി​​സ്റ്റ​​ന്‍റ് സ​​ബ് ഇ​​ൻ​​സ്‌​​പെ​​ക്ട​​ർ പി.​​സി. സ​​ന്തോ​​ഷ്, ച​​ങ്ങ​​നാ​​ശേ​​രി സ്റ്റേ​​ഷ​​ൻ എ​​സ്‌​​സി​​പി​​ഒ തോ​​മ​​സ് സ്റ്റാ​​ൻ​​ലി, കോ​​ട്ട​​യം സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച് എ​​സ് സി​​പി​​ഒ ശ്യാം ​​എ​​സ്. നാ​​യ​​ർ, ച​​ങ്ങ​​നാ​​ശേ​​രി ട്രാ​​ഫി​​ക് സി​​പി​​ഒ എം.​​എ. നി​​യാ​​സ്, കോ​​ട്ട​​യം ക്രൈം​​ബ്രാ​​ഞ്ച് സി​​പി​​ഒ പി.​​എ. സ​​തീ​​ഷ്കു​​മാ​​ർ എ​​ന്നി​​വ​​ർ​​ക്കാ​​ണ് പു​​ര​​സ്കാ​​രം ല​​ഭി​​ച്ച​​ത്. 2023 ഓ​​ഗ​​സ്റ്റി​​ലാ​​ണ് ചി​​ങ്ങ​​വ​​ന​​ത്തെ സ്വ​​കാ​​ര്യ​​പ​​ണ​​മി​​ട​​പാ​​ടു സ്ഥാ​​പ​​ന​​ത്തി​​ൽ മോ​​ഷ​​ണം ന​​ട​​ന്ന​​ത്.

Related posts

Leave a Comment