അക്ഷര ഹാസന്‍ വീണ്ടും

Akshara250716കോളിവുഡിലെ സംസാര വിഷയമായ അജിത്തിന്റെ അടുത്ത ചിത്രം എ.കെ 57ല്‍ അക്ഷര ഹാസന്‍ നായികയാകുന്നു എന്ന് റിപ്പോര്‍ട്ട്. സൂപ്പര്‍ ഹിറ്റായ വേതാളമെന്ന അജിത്ത് ചിത്രത്തില്‍ ലക്ഷ്മി മേനോന്‍ അവതരിപ്പിച്ചതുപോലെ ഒരു കഥാപാത്രമായിരിക്കും അക്ഷരയ്ക്കും എന്നാണ് കേള്‍ക്കുന്നത്. സൂപ്പര്‍ ഹിറ്റായ വേതാളത്തില്‍ അക്ഷരയുടെ സഹോദരി ശ്രുതിഹാസനായിരുന്നു അജിത്തിന്റെ നായിക. വാര്‍ത്ത അക്ഷര സ്ഥിരീകരിക്കുകയോ നിഷേ ധിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ സിനിമയ്ക്കായി അക്ഷരയെ സമീപിച്ചു എ ന്നും എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നുമാണ് സിനിമയോട് അടുത്ത വൃ ത്തങ്ങള്‍ പറയുന്നത്. ചിത്ര ത്തിലെ മറ്റ് അഭിനേതാക്ക ളേയും നായിക യെയും ഇതുവരെ ഔദ്യോ ഗികമായി നിര്‍മാതാക്കള്‍ പ്രഖ്യാ പിച്ചിട്ടില്ല.

Related posts