തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിയമസഭയില്‍ മുറി അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കി. മുന്‍ മുഖ്യമന്ത്രി എന്ന നിലയിലാണ് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചത്.കഴിഞ്ഞദിവസം ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന് നിയമസഭയില്‍ മുറി അനുവദിച്ചിരുന്നു.
ഉമ്മന്‍ ചാണ്ടിക്ക് നിയമസഭയില്‍ മുറി ആവശ്യപ്പെട്ട് കത്ത്
