കലാലയങ്ങളില്‍ പോകാന്‍ പേടി: ഹണി റോസ്

honeyകലാലയങ്ങളില്‍ പോകാന്‍ പേടിയാണെന്ന് നടി ഹണി റോസ്. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) വിദ്യാര്‍ഥി യൂണിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കലാലയങ്ങളില്‍ പോകാന്‍ പേടി യാണെന്ന് ഹണി റോസ് പറഞ്ഞ ത്. എങ്ങനെ പ്രതികരിക്കും എന്ന ആശങ്കയാല്‍ കലാലയങ്ങളില്‍ പോകാന്‍ പേടിയുണ്ട്. എന്നാല്‍ കലാലയങ്ങളെയും വിദ്യാര്‍ ഥികളെയും കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഹണിറോസ് പറഞ്ഞു.പുതിയ സിനിമയായ അവരുടെ രാവുക ളിലെ വിശേഷങ്ങള്‍ വിദ്യാര്‍ഥി കളുമായി ഹണി റോസ് പങ്കുവയ്ക്കുകയും ചെയ്തു.

Related posts