ന്യൂസിലാന്‍ഡ് മലയാളികളുടെ ജീവിതം ആദ്യമായി ചിത്രീകരിക്കു ന്ന ചിത്രമാണ് ‘ഹണ്ട് റെഡ്’. ഗോള്‍ഡന്‍ എയ്ജ് ഫിലിംസി നുവേണ്ടി ന്യൂസിലാന്‍ഡ് മലയാളി യായ ഷിബു ആന്‍ഡ്രൂസ് ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, കാമറ, എഡിറ്റിംഗ്, സംവിധാനം നിര്‍വഹി ച്ചിരിക്കുന്നത്.
ഗാനങ്ങള്‍- എങ്ങണ്ടിയൂര്‍ ചന്ദ്രശേഖ രന്, സെയ്ദ് ഉസ്മാന്, സംഗീതം- ജയേഷ് സ്റ്റീഫന്‍, ആലാപനം- രവി മുത്തു മാണിക്യം, അഖില്‍ ചന്ദ്. പി.ആര്. ഒ- അയ്മനം സാജന്. ന്യൂസിലാന്‍ഡ് മലയാളികളായ ആനന്ദ് ശര്‍മ്മ, ജമേഷ് ജയിംസ്, നിജോ സണ്ണി, നെപു ഐക്കര, രാജേഷ്കുമാര്‍, ആനന്ദ് പുരുഷോത്തമന്, ഡെന്നീസ് ജോര്‍ജ്, ശംഭു, ജെന്നി, മേരി സാജു, ജിസ്മി റിച്ചി, രേണു ആര്. നായര്‍, സൗമ്യ ബ്രിട്ടോ എന്നിവരോടൊപ്പം ന്യൂസിലാന്‍ഡ് നടി ഹെലിനയും മരിയയും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു.